Surprise Me!

കാരണങ്ങളുമായി വിരാട് കോലി | Oneindia Malayalam

2018-11-02 16 Dailymotion

<br />ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എംഎസ് ധോണിയെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ധോണിയുടെ ടി20 കരിയര്‍ അവസാനിച്ചെന്നും സെലക്ടര്‍മാര്‍ ഇക്കാര്യം ധോണിയെ അറിയിച്ചിരുന്നുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍, ഇതേക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി വിശദമാക്കി.<br /><br />MS Dhoni not dropped: Virat Kohli backs ex captain after T20<br />

Buy Now on CodeCanyon